പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

പരപ്പനങ്ങാടി: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.താനൂര്‍ കണ്ണന്തളി സ്വദേശിയും ചിറമംഗലത്തെ താമസക്കാരനുമായ കൊളാളി യാഹുട്ടിയുടെ മകന്‍ സാദിഖ് (22)നെ ചെറമംഗലത്ത് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. മാതാവ്: ആയിശുമ്മ.