പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു

പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു. നെടുവ ഹരിപുരം സ്‌കൂളിന് സമീപം പരേതനായ ചെമ്മാട്ട് ഗംഗാധരന്‍ നായരുടെ മകന്‍ കുന്നത്ത് ജയപ്രകാശ്(49) ആണ് മരിച്ചത്.അവിവാഹിതനാണ്‌.

സഹോദരങ്ങള്‍;സുരേഷ് കുമാര്‍,ഗീതാലക്ഷ്മി.