പരപ്പനങ്ങാടിയില്‍ വ്യാപാരി ട്രെയിന്‍തട്ടി മരിച്ചു

TRAIN ACCIDENT  SAITHALAVI  55പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വ്യാപാരി ട്രെയിന്‍തട്ടി മരിച്ചു. പുത്തരിക്കലില്‍ മുട്ടവ്യാപാരം നടത്തി വരുന്ന പ്രയാഗ്‌ റോഡിലെ കുണ്ടന്‍കടവന്‍ സെയ്‌തലവി (63)യാണ്‌ മരണപ്പെട്ടത്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെ മംഗലാപുരം ഭാഗത്തേക്ക്‌ പോവുകയായിരുന്ന ചരക്കുതീവണ്ടിതട്ടിയാണ്‌ അപകടം സംഭവിച്ചത്‌. ഭാര്യ: പരേതയായ സഫിയ.

പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.