Section

malabari-logo-mobile

പരപ്പനങ്ങാടി തഅലീം സ്‌കൂളിന് നൂറുമേനി വിജയം

HIGHLIGHTS : പരപ്പനങ്ങാടി: എസ്എസ്എല്‍സി പരീക്ഷയില്‍ തഅലീം സ്‌കൂളിന് നൂറുമേനി വിജയം. തുടര്‍ച്ചയായി 18 ാം തവണയാണ് സ്‌കൂള്‍

പരപ്പനങ്ങാടി: എസ്എസ്എല്‍സി പരീക്ഷയില്‍ തഅലീം സ്‌കൂളിന് നൂറുമേനി വിജയം. തുടര്‍ച്ചയായി 18 ാം തവണയാണ് സ്‌കൂള്‍ നൂറുമേനി വിജയം സ്വന്തമാക്കിയത്. ഒമ്പത് വിദ്യാര്‍ത്ഥികള്‍ മുഴുവന്‍വിഷയത്തിലും എപ്ലസ് നേടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!