Section

malabari-logo-mobile

സുനിൽകുമാർ (40)നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി:പഴശ്ശി നഗർ കൂരിയിൽ വിഷ്ണു ക്ഷേത്രത്തിന് സമീപം പരേതനായ  കൂരിയിൽ കൃഷ്ണന്റെ മകൻ സുനിൽകുമാർ

പരപ്പനങ്ങാടി:പഴശ്ശി നഗർ കൂരിയിൽ വിഷ്ണു ക്ഷേത്രത്തിന് സമീപം പരേതനായ  കൂരിയിൽ കൃഷ്ണന്റെ മകൻ സുനിൽകുമാർ (40)നിര്യാതനായി. ക്ഷേത്ര കമ്മിറ്റി അംഗമാണ്.മാതാവ്:പരേതയായ ദേവകി.സഹോദരങ്ങൾ:ഉഷ,പത്മിനി,പരേതനായ മണി .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!