പരപ്പനങ്ങാടിയില്‍ പ്രതിഭകളെ ആദരിക്കുന്നു

പരപ്പനങ്ങാടി:എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ നഹാ അനുബന്ധ കുടംബ സമിതി ആദരിക്കുന്നതാണ്.ജൂണ്‍ നാലിന് വൈകുന്നേരം നാലിന് പരപ്പനങ്ങാടി പ്രസന്റേഷന്‍ സ്കൂളില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ എം.എല്‍.എ.മാരായ പി.കെ.അബ്ദുറബ്ബ്,മഞ്ഞളാം കുഴി അലി എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.ഫോണ്‍:8281673880