പരപ്പനങ്ങാടിയില്‍ പരക്കെ മോഷണം

untitled-1-copyപരപ്പനങ്ങാടി: ഓണാലസ്യത്തില്‍ മയങ്ങിക്കിടന്ന പരപ്പനങ്ങാടി നഗരത്തില്‍ വ്യാപക മോഷണം. പരപ്പനങ്ങാടി അഞ്ചപ്പുരയിലെ പത്തോളം കടകളിലാണ്‌ വ്യാഴാഴ്‌ച രാത്രിയില്‍ മോഷണം നടന്നത്‌. കടകളിലെ പൂട്ട്‌ തകര്‍ത്താണ്‌ മോഷണം നടന്നിരിക്കുന്നത്‌. ബീച്ച്‌ റോഡ്‌ ജംഗ്‌ഷന്‍ മുതലല്‍ വടക്കോട്ടുള്ള കടകളിലാണ്‌ മോഷണം നടന്നിരിക്കുന്നത്‌.

സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles