പരപ്പനങ്ങാടിയില്‍ സ്‌കൂട്ടറും സൈക്കളും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

2013-12-30 15.58.12പരപ്പനങ്ങാടി : സ്‌കൂട്ടറുമായി കുട്ടിയിടി്ച്ച് സൈക്കിള്‍ യാത്രകനായി വിദ്യാര്‍ത്ഥിക്ക് പരിക്ക്. പരിക്കേറ്റ എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വി്ദ്യാര്‍ത്ഥി മുഹമ്മദ് റമീസി(14) നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍  പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.