പരപ്പനങ്ങാടി സ്വദേശി സൗദിയില്‍ മരണപ്പെട്ടു

സൗദി: പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച് സ്വദേശി സൗദിയില്‍ മരണപ്പെട്ടു. എരീന്റെ പുരയ്ക്കല്‍ ബഷീറിന്റെ(മാസ്റ്റാക്കാ)മകന്‍ ബാഖിര്‍(23) ആണ് മരണപ്പെട്ടത്. മാതാവ്: ഷെമീമ. സഹോദരങ്ങള്‍:ഫാത്തിമ, ഷംന,ഷെഹല,ഷാഹിന.

Related Articles