ഇളയേടത്ത് സൈനബ(65)നിര്യാതയായി

പരപ്പനങ്ങാടി:കൊലക്കുന്നത്ത് മൊയ്തീന്‍ ബാവ എന്നവരുടെ മകളും ഇളയേടത്ത് ആലി എന്നവരുടെ ഭാര്യയുമായ സൈനബ(65)നിര്യാതയായി. മകന്‍:ബൈജു എന്ന റഷീദ്. മരുമകള്‍ നദീറ.ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് പനയത്തില്‍ ജുമാ മസ്ജിദില്‍.