അഞ്ചപ്പുര റെയിൽവേ ചാമ്പ്ര റോഡ്‌ ഉദ്ഘാടനം ചെയ്തു .

parappanangadiപരപ്പനങ്ങാടി :പരപ്പനങ്ങാടി നഗരസഭയിൽ അഞ്ചപ്പുര റെയിൽവേ ചാമ്പ്ര റോഡിന്റെ ഉദ്ഘാടനം പി കെ അബ്ദുറബ്ബ് എം എല്‍ എ നിര്‍വ്വഹിച്ചു .നഗരസഭ ചെയര്‍പേഴ്സന്‍ വി വി ജമീല ടീച്ചര്‍ അധ്യക്ഷയായി. കൌണ്‍സിലര്‍മാരായ എം പി അംബിക, പി കെ മുഹമ്മദ് ജമാൽ ,അലിതെക്കെപ്പാട്ട്,ജന്നാത്ത്അഷ്‌ റഫ്‌,സി ഇബ്രാഹിംഹാജി,എ.ആലിബാപ്പു,പി.അബ് ദുല്‍ഗഫൂര്‍,ബാലകൃഷ്ണന്‍ മാസ്റ്റര്‍,ഇ.ഒ.ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.