പരപ്പനങ്ങാടി നഗരസഭ മഴക്കാല പൂർവ്വ ശുചീകരണം .

3fd5a692-a492-4784-8d7a-a821650f5389പരപ്പനങ്ങാടി :നഗരസഭയിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി പ്രവർത്തനോദ്ഘാടനം പരപ്പനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്ത് മുനിസിപ്പൽ ചെയർപേഴ്സൻ വി വി ജമീല ടീച്ചർ നിർവ്വഹിച്ചു . സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം ഉസ്മാൻ ,സെക്രട്ടറി പി സി സാമുവൽ ,പി ഒ റസിയ സലാം ,എസ് ഐ ചന്ദ്രൻ ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു .