പരപ്പനങ്ങാടി റെയില്‍ പാളത്തില്‍ മനുഷ്യ കാല്‍പാദം

download copyപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ റെയില്‍പാളത്തില്‍ മുറിഞ്ഞുവീണ നിലയില്‍ മനുഷ്യ കാല്‍പാദം കണ്ടെത്തി. തിങ്കളാഴ്‌ച ഉച്ചയോടെയാണ്‌ കാല്‍പാദം പാളത്തില്‍ കണ്ടത്‌.

പോലീസ്‌ നിര്‍ദേശപ്രകാരം ട്രോമ കെയര്‍ പ്രവര്‍ത്തകരായ കെ പി റഹീം, പി ഒ അന്‍വര്‍ എന്നിവര്‍ കാല്‍പാദം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.