പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനിലേക്ക്  വീല്‍ ചെയര്‍ നല്‍കി

parappanangadi reyilvey steshaniulekku veelcheyarപരപ്പനങ്ങാടി :രോഗികള്‍ക്കും വികലാംഗര്‍ക്കും ഉപയോഗിക്കുന്നതിനു വേണ്ടി ‘യാറ’ ഹൈപ്പര്‍ തിരൂരങ്ങാടി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനിലേക്ക് വീല്‍ചെയര്‍ നല്‍കി കൂളത്ത് ശംസുദ്ധീന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ വിനോദിന് വീല്‍ചെയര്‍ കൈമാറി .എം സി മുഹമ്മദ്‌ അധ്യക്ഷനായി .ഫൈസല്‍ ചെമ്മാട് ,പൊതുപ്രവര്‍ത്തകാരായ പി ഒ അബ്ദുല്‍സലാം ,ഹംസ മാളിയേക്കല്‍ സംബന്ധിച്ചു .