ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍

parappanangadiപരപ്പനങ്ങാടി : ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി യൂണിറ്റ് ഭാരവാഹികളായി സാദിഖ് സി(പ്രസിഡന്റ്),സിറാജ് ബാബു പി(സെക്രട്ടറി) എന്നിവരെ
തെരഞ്ഞെടുത്തു.

Related Articles