പരപ്പനങ്ങാടിയില്‍ യുവാവിന്‌ സൂര്യാഘാതമേറ്റു

sun burn copyപരപ്പനങ്ങാടി: യുവാവിന്‌ സൂര്യാഘാതമേറ്റു. പാലത്തിങ്ങല്‍ കൊട്ടന്തലയില്‍ പി.വി ശരീഫി(27)നാണ്‌ സൂര്യാഘാതമേറ്റത്‌. ന്യൂകട്ടിന്‌ സമീപം വെച്ച്‌ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്‌ കഴുത്തിന്‌ താഴെ പൊള്ളലേറ്റത്‌.