പാലത്തിങ്ങല്‍ ഡിഡി ട്വെന്റി ട്വെന്റി ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്

Story dated:Tuesday April 12th, 2016,08 38:am
sameeksha sameeksha

palathingal football copyപരപ്പനങ്ങാടി: പാലത്തിങ്ങലില്‍ ഡിഡി ഗ്രുപ്പ് സംഘടിപ്പിച്ച പതിനഞ്ചാമത് ഫൈവ്‌സ് ട്വെന്റി ട്വെന്റി ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കലാശപ്പോടാട്ടം ഇന്ന്.
നെരത്തെ ഫൈനല്‍ ബര്‍ത്ത് നേടിയ എഫ് സി കെസി പുറായയും ഇന്ന് നടക്കുന്ന സെമിഫൈനല്‍ പോരട്ടതത്തില്‍ ഏറ്റുമുട്ടുന്ന ഗാലക്‌സി പാറക്കടവും പിവൈസി സലാമത്ത് നഗറും തമ്മുലള്ള സെമി മത്സരത്തിലെ വിജയികളും തമ്മിലായിരിക്കും കലാശപ്പോരാട്ടം.
ഫൈനലിനോടനുബന്ധിച്ച് വന്‍ ആഘോഷപരിപാടികളാണ് പതിവില്‍ നിന്ന് വത്യസ്തമായി സംഘടകരൊരുക്കിയിരിക്കുന്നത്,. ഇന്ന് വൈകീട്ട് പാലത്തിങ്ങല്‍ അങ്ങാടിയില്‍ ഘോഷയാത്രയും ട്രോഫി വരവേല്‍പ്പും വിവിധ കലാപരിപാടികളും അരങ്ങേറും.