ഒത്തു ചേരല്‍ ഹൃദ്ധ്യമായി

parappananangdi bemhssപരപ്പനങ്ങാടി: വീണ്ടും അവര്‍ ആ മാഞ്ചോട്ടില്‍ ഒത്തു ചേര്‍ന്നു. പഴയ ഓര്‍മ്മകളും..കളികളും പങ്കിട്ട്‌…പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 1989-90 എസ്‌എസ്‌എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. അന്നത്തെ പ്രധാനാധ്യാപകനായ അരവിന്ദാക്ഷ കുപ്പ്‌ പരിപാടി ഉല്‍ഘാടനം ചെയ്‌തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെ കലാപാരിപാടികളും ഇതോടൊപ്പം അരങ്ങേറി. തുടര്‍ന്ന്‌ കുമാര്‍ അരിയല്ലൂരിന്റെ നാടകം അരങ്ങേറി.