HIGHLIGHTS : പരപ്പനങ്ങാടി:പുതുതായി രൂപീകരിച്ച പരപ്പനങ്ങാടി നഗരസഭയുടെ ലോഗോക്കുള്ള സൃഷ്ടികള്‍ ക്ഷണിച്ചു.പരപ്പനങ്ങടിയുടെ ചരിത്രം,സാംസ്കാരിക പൈതൃകം തുടങ്ങിയവ ഉള്ക്...
പരപ്പനങ്ങാടി:പുതുതായി രൂപീകരിച്ച പരപ്പനങ്ങാടി നഗരസഭയുടെ ലോഗോക്കുള്ള സൃഷ്ടികള്‍ ക്ഷണിച്ചു.പരപ്പനങ്ങടിയുടെ ചരിത്രം,സാംസ്കാരിക പൈതൃകം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചായിരിക്കണം ലോഗോ രൂപകല്പന ചെയ്യേണ്ടത്. ഈമാസം പതിനഞ്ചിനകം ഓഫീസില്‍ ലഭിക്കണം എന്ന് സിക്രട്ടറി അറിയിച്ചു.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക