ഇഞ്ചാം കടവത്ത് മുഹമ്മദ് കുട്ടി (63) നിര്യാതനായി

പരപ്പനങ്ങാടി:ഇഞ്ചാം കടവത്ത് മുഹമ്മദ് കുട്ടി (63) നിര്യാതനായി. ഭാര്യമാർ: ഹഫ്സത്ത്,പരേതയായ ബീപാത്തു, മക്കൾ: ലത്തീഫ് .ഫാരിസ് സഖാഫി ‘ജുബൈരിയ്യ’ ആരിഫ’ റഹ്മത്ത്: മരുമക്കൾ: അശ്റഫ് ഹംസക്കോയ ആത്തിക്ക.മുബഷിറ