അമ്മാറമ്പത്ത് മുഹമ്മദ്‌(75)നിര്യാതനായി.

പരപ്പനങ്ങാടി:കെ.പി.എച്ച് റോഡ്‌ പടിഞ്ഞാറു ഭാഗത്തെ അമ്മാറമ്പത്ത്  മുഹമ്മദ്‌(75)നിര്യാതനായി. ഭാര്യ:ആയിശുമ്മു.മക്കള്‍:മുജീബ്‌റഹ്മാന്‍(സ ഊദി)അയ്യൂബ്,മുസ്തഫ,സുബൈദ,സാജിത ,റുഖിയ.മരുമക്കള്‍:മുഹമ്മദലി,കോ യ,മുസ്തഫ,റംല,ഹസീന,സൌദാബി.സഹോദര ന്‍:അബൂബക്കര്‍,ആയിഷക്കുട്ടി,ബീ പാത്തു,ബാപ്പു,ഉമ്മര്‍,സൈതലവി, ഉസ്മാന്‍.