പരപ്പനങ്ങാടിയിലെ മുനിസിപ്പല്‍ വനിത സംവരണവാര്‍ഡുകള്‍ തിരഞ്ഞെടുത്തു

Story dated:Tuesday September 29th, 2015,09 45:pm
sameeksha sameeksha

parap24 എണ്ണം വനിത
മലപ്പുറം : പരപ്പനങ്ങാടി മുനിസപ്പാലിറ്റിയിലെ വനിത എസ്‌ സി /എസ്‌ടി സംവരണവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നറക്കെടുപ്പിലുടെയാണ്‌ ഇവ തെരഞ്ഞെടുത്തത്‌. ആകെ പരപ്പനങ്ങാടിയില്‍ 45 മുനിസിപ്പല്‍ ഡിവിഷനുകളാണ്‌ ഉള്ളത്‌.

ജനറല്‍ ഡിവിഷനുകള്‍
ഡിവിഷന്‍ 4 ചെട്ടിപ്പടി ഈസ്റ്റ്‌, 5. ആനപ്പടി, 9 ഉള്ളണം ടൗണ്‍, 11 എടത്തുരത്തി കടവ്‌, 13 പനയത്തില്‍, 14 പുത്തരിക്കല്‍, 16 അട്ടക്കുളങ്ങര, 18 കരിങ്കല്ലത്താണി, 25 ഉപ്പണിപ്പുറം, 28 പുത്തന്‍പീടിക, 29 സദ്ദാംബീച്ച്‌, 30 പുത്തന്‍കടപ്പുറം, 32 പരപ്പനങ്ങാടി സൗത്ത്‌്‌, 33 പരപ്പനങ്ങാടി ടൗണ്‍, 35 ഒട്ടുമ്മല്‍ സൗത്ത്‌, 37 അഞ്ചപ്പുര, 41 യാറത്തിങ്ങല്‍, 42 ചേങ്ങോട്ട്‌ പാടം, 43 ചെട്ടിപ്പടി, 44 ആരുങ്ങല്‍ സൗത്ത്‌, 45 ആലുങ്ങല്‍ നോര്‍ത്ത്‌.

വനിത സംവരണവാര്‍ഡുകള്‍
ഡിവിഷന്‍ 1.വടക്കേ കടപ്പുറം 2. ലക്ഷംവീട്‌,3 ഹെല്‍ത്ത്‌ സെന്റര്‍, 6.മൊടുവിങ്ങല്‍,7 കീഴ്‌ച്ചിറ, 8. കോവിലകം, 10 ഉള്ളണം നോര്‍ത്ത്‌, 12,തയ്യിലപ്പടി, 15 സ്റ്റേഡിയം, 17.തണ്ടാണിപ്പുഴ, 19.പാലത്തിങ്ങല്‍,20 കീരനെല്ലുര്‍, 21 കൊട്ടന്തല, 22 നസീബ്‌ നഗര്‍, 23 ചിറമംഗലം സൗത്ത്‌, 26. ആവിയില്‍ ബീച്ച്‌ 27 കുരിക്കള്‍ റോഡ്‌, 31 എന്‍സിസി റോഡ്‌, 34 പുത്തന്‍കടപ്പുറം, 36 ചാപ്പപ്പടി, 38.നെടുവ, 39 കൊടപ്പാളി
എസ്‌ സി വനിത സംവരണഡിവിഷന്‍ 40. അങ്ങാടി
എസ്‌ സി ജനറല്‍ ഡിവിഷന്‍ 24 ചിറമംഗലം