പരപ്പനങ്ങാടിയില്‍ കുരങ്ങന്റെ കടിയേറ്റു

monkey copyപരപ്പനങ്ങാടി:കുരങ്ങന്റെ കടിയേറ്റ്‌ പരിക്കേറ്റു. പരപ്പനങ്ങാടിയില്‍ പൂക്കട നടത്തുന്ന എ പി സൂര്യദാസിനാണ്‌ കുരങ്ങന്റെ കടിയേറ്റ്‌ സാരമായി പരിക്കേറ്റത്‌. കടിയേറ്റ ഇയാളെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രഴേശിപ്പിച്ചിരിക്കുകയാണ്‌.

പരപ്പനങ്ങാടിക്കാര്‍ക്ക്‌ ഏറെ ഭീഷണിയായിരിക്കുന്ന ഈ കുരങ്ങനെ പിടികൂടാന്‍ ബുധനാഴ്‌ച വനം വകുപ്പ്‌ അധികൃതര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.