മനരിക്കൽ അബദുസലാം ഹാജി( 86 ) നിര്യാതനായി

Story dated:Sunday June 18th, 2017,02 19:pm

പരപ്പനങ്ങാടി: പുത്തരിക്കൽ സ്വദേശി മനരിക്കൽ അബദുസലാം ഹാജി( 86 ) നിര്യാതനായി. മക്കൾ :- മുഹമ്മദ് കോയ (ബാപ്പുട്ടി) അബ്ദുൽ റസാഖ്.മുനീർ.ബഷീർ . സഫിയ.മൈമൂന. മരുമക്കൾ:- അബദുൾ മജീദ്.അബദുൽ കരീം .ഫാത്തിമ .ഫൗസിയ. സമീറ .സമീന