അഞ്ചുകണ്ടന്‍ അബ്ദുറഹീം(46 ) നിര്യാതനായി

പരപ്പനങ്ങാടി:ചിറമംഗലത്തെ പരേതനായഅഞ്ചുകണ്ടന്‍ അഹമ്മദ്കുട്ടി മുസ്ല്യാരുടെ മകന്‍ അബ്ദുറഹീം(46 ) നിര്യാതനായി.ഭാര്യ:അഫറ.മക്കള്‍:മുഹമ്മദ്‌ സഈദ്,മിദ് ലാജ്,അബ്ദുല്‍ ബാസിത്.മാതാവ്:ഫാത്തിമ.സഹോദരങ്ങള്‍:അബ്ദുല്‍ഹക്കീം,അബ്ദുല്‍ഗഫൂര്‍,സമീറ,നുസൈബ