Section

malabari-logo-mobile

പരപ്പനങ്ങാടി കോയാസ് ഫാബ്രിക്‌സ് ഉടമ അവുക്കാദര്‍കുട്ടി(86) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി:പരപ്പനങ്ങാടി കോയാസ് ഫാബ്രിക്‌സ് ഉടമ പുത്തന്‍പീടിക സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ അവുക്കാദര്‍കുട്ടി(86) നിര്യാതനായി. മക്കള്‍: മുബമ്മദ...

പരപ്പനങ്ങാടി:പരപ്പനങ്ങാടി കോയാസ് ഫാബ്രിക്‌സ് ഉടമ പുത്തന്‍പീടിക സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ അവുക്കാദര്‍കുട്ടി(86) നിര്യാതനായി. മക്കള്‍: മുബമ്മദ് കോയ, കുഞ്ഞമ്മു,മുസ്തഫ,ഇഖ്ബാല്‍,റസിയ,സുബൈദ,മുനീര്‍. മരുമക്കള്‍: പരേതനായ സി എ കാദര്‍(മമ്പുറം),ഹംസ(തിരുത്തി കൊടുവായൂര്‍.).

ഖബറടക്കം 12.30 ന് ചിറമംഗലം ജുമാമസ്ജിദ് പള്ളിയില്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!