കിണറില്‍ വീണു മരിച്ചു

പരപ്പനങ്ങാടി: കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. നല്ലേടത്ത് പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദാ(54)ണ് മരിച്ചത്. ഇന്നു രാവിലെ ആറുമണിയോടെയാണ് വീട്ടുമുറ്റത്തെ കിണറില്‍ മൃതദേഹം കണ്ടത്. വിവര മറിയിച്ചതിനെ തുടര്‍ന്ന് സ്ഥത്തെത്തിയ പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.