പടിക്കലക്കണ്ടി  ഹംസ  ( 64) നിര്യാതനായി

പരപ്പനങ്ങാടി:  പരപ്പനങ്ങാടി  ടൗണിലെ  മിനി  സൂപ്പർ മാർക്കറ്റ്  ഉടമ   കണ്ണൂർ  മുതുകുറ്റി  സ്വദേശി പടിക്കലക്കണ്ടി  ഹംസ  ( 64) നിര്യാതനായി ഭാര്യ. റാബിയ.
മക്കൾ  : സുമയ്യ, ഹസീന,അനീസ, നാദിയ.മരുമക്കൾ:   അയ്യൂബ്  (ബംഗ്ളുരു  )  ശകീർ  (റിയാദ്  )  അബ്ദുൽ ലത്വീഫ് ,  അബ്ദുൽ  നാസിർ