പരപ്പനങ്ങാടിയില്‍ ഇടിമിന്നലില്‍ നിരവധി തെങ്ങുകള്‍ അഗ്നിക്കിരയായി

navaldockyardfire_1-300x168പരപ്പനങ്ങാടി : ഇടിമിന്നലേറ്റ് പരപ്പനങ്ങാടിയില്‍ നാല് തെങ്ങുകള്‍ കത്തി നശിച്ചു,

ചൊവ്വാഴ്ച രാത്രി ഒമ്പതരമണിയോടെയുണ്ടായ കനത്ത ഇടിമിന്നലിലാണ് സദ്ദാംബീച്ചിലെ പുത്തന്‍കമ്മുവിന്റെ സൈതാലിക്കോയയുടെ വീടിനടുത്ത മൂന്ന് തെങ്ങുകളും പരസരത്തുള്ള പുരയിടത്തിലെ ഒരു തെങ്ങുമാണ് അഗ്നിക്കിരയായത്.

നാട്ടുകാരും തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണക്കുകയായിരുന്നു.