സി.എൻ. ലക്ഷ്മിപ്രിയ (33) നിര്യാതയായി

പരപ്പനങ്ങാടി : ഊപ്പാത്ത് സന്ദീപ്നാഥിന്റെ (ടെറിട്ടറി മാനേജർ എച്ച്.ഡി.എഫ്.സി എറണാകുളം) ഭാര്യ സി.എൻ. ലക്ഷ്മിപ്രിയ (33) നിര്യാതയായി. ആക്സിസ് ബാങ്ക് കഴക്കൂട്ടം ബ്രാഞ്ച് മാനേജർ (ഓപ്പറേഷൻസ്) ആയിരുന്നു. അച്ഛൻ : പരേതനായ നിരഞ്ജൻ, അമ്മ : സുനിത. സഹോദരൻ : സുനിൽ പ്രിയദർശൻ (മസ്‌കറ്റ്).സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.