പരപ്പനങ്ങാടിയില്‍ യുവതി പൊള്ളലേറ്റു മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ യുവതി പൊള്ളലേറ്റുമരിച്ചു. തോട്ടത്തില്‍ അബ്ദുള്‍ റഷീദിന്റെ മകള്‍ റസീന(25)യാണ് മരിച്ചത്. ഭര്‍ത്താവ്; സി.എന്‍.ഷംസീര്‍. മകള്‍: ആയിഷ(നാല് മാസം).മാതാവ്: സുഹറാബി. സഹോദരങ്ങള്‍: സാബിറ,സാഹിര്‍.

Related Articles