Section

malabari-logo-mobile

ചെറിയപറമ്പത്ത് കൃഷ്ണന്‍കുട്ടി(75)നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി കാളിക്കാവ് അമ്പലത്തിന് സമീപം ചെറിയപറമ്പത്ത് കൃഷ്ണന്‍കുട്ടി(75)

പരപ്പനങ്ങാടി: പരപ്പനങ്ങാടി കാളിക്കാവ് അമ്പലത്തിന് സമീപം ചെറിയപറമ്പത്ത് കൃഷ്ണന്‍കുട്ടി(75)(റിട്ട.കെഎസ്ഇബി ലൈന്‍മാര്‍)നിര്യാതനായി. ഭാര്യ:പ്രേമി. മകള്‍: ബിന്ദു(അരിയല്ലൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്),മരുമകന്‍: മുരളീധരന്‍(ബ്ലോക്ക് ഡവ.ഓഫീസ്, താനൂര്‍). സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!