കൊട്ടന്തല-കുണ്ടില്‍ റോഡ്‌ ഉദ്‌ഘാടം ചെയ്‌തു

palathingal,roadപരപ്പനങ്ങാടി: ഗ്രാമപഞ്ചായത്ത്‌ 11 ാം വാര്‍ഡിലെ കൊട്ടന്തല-കുണ്ടില്‍ റോഡിന്റെ ഉദ്‌ഘാടനം വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്‌ നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു അദ്ധ്യക്ഷയായ ചടങ്ങില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി ജമീലടീച്ചര്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി കെ മുഹമ്മദ്‌ ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.