പരപ്പനങ്ങാടി കെട്ടുങ്ങലില്‍ സംഘര്‍ഷം 15 പേര്‍ക്കെതിരെ കേസ്‌

parappanangadie 2പരപ്പനങ്ങാടി: തിരവോണദിവസത്തില്‍ പരപ്പനങ്ങാടി കെട്ടുങ്ങലില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ അടിപിടിയുണ്ടായ സംഭവത്തില്‍ പോലീസ്‌ 15 പേര്‍ക്കെതിരെ കേസെടുത്തു. ലഹരിവസ്‌തുക്കള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന്‌ പോലീസ്‌ പറയുന്നു.
ഇതേ തുടര്‍ന്ന ശനിയാഴ്‌ചയും അടിപിയിടുണ്ടായിരുന്നു.