കാട്ടികോലോത്ത് വാസു( 80)നിര്യാതനായി

പരപ്പനങ്ങാടി :വിമുക്ത ഭടനും  ചെട്ടിപ്പടിയിലെ പഴയകാല കോൺഗ്രസ്‌ നേതാവും പൊതു പ്രവർത്തകനുമായിരുന്നു കാട്ടികോലോത്ത് വാസു( 80)നിര്യാതനായി. ദീർഘകാലംപരപ്പനങ്ങാടി റീജിണല്‍ ഹൌസിംഗ്  കോ  ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർ ആയിരുന്നു.പരപ്പനങ്ങാടി കോ-ഓപ് ബാങ്ക് അപ്രൈസറായും സേവന മനുഷ്ടിച്ചിട്ടുണ്ട് ഭാര്യ :ചന്ദ്രമതി. മക്കൾ അഡ്വ:. രമേശ്‌, മനോജ്‌കുമാർ രതീഷ്. മരുമക്കൾ :ബിന്ദു, ജയശ്രീ, റീന.