കിഴക്കിനിയകത്ത് കാതര്‍കുട്ടിനഹ(68)നിര്യാതനായി

പരപ്പനങ്ങാടി:കോടതിക്ക് സമീപത്തെ കിഴക്കിനിയകത്ത് കാതര്‍കുട്ടിനഹ(68)നിര്യാതനായി. റിട്ട:കെ.എസ്.ആര്‍.ടി.സി.ജീവനക് കാരനാണ്.ഭാര്യ:ജമീലടീച്ചര്‍റിട് ട:പ്രധാനഅധ്യാപിക നെടുവ സൌത്ത്എ.എം.എല്‍.പി.സ്കൂള്‍). മക്കള്‍:അസ്ലം(സഊദി),ഹസീന,ഷെറീ ന.മരുമക്കള്‍:മുനീര്‍ മാസ്റ്റര്‍,തന്‍സീര്‍