ജംഷീറ(27) നിര്യാതയായി

പരപ്പനങ്ങാടി:കൊടക്കാട്ടെ  പൈനാട്ടയിൽ മുഹമ്മദ്‌ ന്റെ മകളും ഫറോക്ക് പേട്ട സ്വദേശി പുത്തലത്ത് റിയാസിന്റെ ഭാര്യയുമായ ജംഷീറ(27) നിര്യാതയായി.പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു.  മാതാവ് :ആമിന .മക്കൾ :മറിയ ഷറിം, ഫാത്തിമ സാറ. സഹോദരങ്ങൾ :ജംഷാദ്, അൻഷിബ