കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി: കഞ്ചാവുമായി യുവാവ് പിടിയിലായി. ആനങ്ങാടി സ്വദേശി ബ്ലാക്കി എന്ന പടിക്കല്‍ ഷെഫീഖ്(26)ആണ് പിടിയിലായത്. പ്രതിയില്‍ നിന്ന് 50 ഗ്രാം കഞ്ചാവും പള്‍സര്‍ ബൈക്കും പതിനയ്യായിരം രൂപയും പിടിച്ചെടുത്തു. പരപ്പനങ്ങാടി എസ്‌ഐ രഞ്ജിത്തിന്റെ നേൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Related Articles