ഹംസക്കോയ(46)നിര്യാതനായി

untitled-1-copyപരപ്പനങ്ങാടി: പരേതനായ കൂനത്തില്‍ മൊയ്തീന്‍ കുട്ടി യുടെമകനും മത്സ്യ വിതരണ തൊഴിലാളിയുമായ ഹംസക്കോയ(46)നിര്യാതനായി.ഖബറടക്കം ഇന്ന്( ശനി) ഒരുമണിക്ക് ചിറമംഗലംജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുന്നതാണ്. ഭാര്യ:
മൈമൂന.മക്കള്‍;ഷിഹാബ്,സൈഫുന്നീസ,കബീര്‍,റാഷിദ്.മരുമകന്‍;ഷിഹാബുദ്ധീന്‍.
സഹോദരങ്ങള്‍;സാഹിറ,സഫിയ,ഖൈറുന്നീസ, ഉമ്മു ഹബീബ