Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങും

HIGHLIGHTS : പരപ്പനങ്ങാടി: ഇലക്ട്രിക്കല്‍ സെക്ഷനു കീഴല്‍ ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ വ്യാഴം(04-02-16) ന്‌ രാവിലെ 9 മണി മുതല്‍ വൈകുന്നേരം

പരപ്പനങ്ങാടി: ഇലക്ട്രിക്കല്‍ സെക്ഷനു കീഴല്‍ ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ വ്യാഴം(04-02-16) ന്‌ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ പരപ്പനങ്ങാടി ജംഗ്‌ഷന്‍, പ്രയാഗ്‌ റോഡ്‌ എന്നീ ഭാഗങ്ങളില്‍ വൈദ്യുതി ഉണ്ടായിരിക്കില്ലെന്ന്‌ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്‌റ്റെന്റ്‌ എഞ്ചിനിയര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!