Section

malabari-logo-mobile

വിദ്യാഭാസ രംഗത്തെ കാവിവല്‍ക്കരണം പരപ്പനങ്ങാടിയില്‍ പ്രതിഷേധ പ്രകടനം

HIGHLIGHTS : പരപ്പനങ്ങാടി:വിദ്യാഭ്യാസ രംഗത്ത് കേരള സര്‍ക്കാരിന്‍റെ ഒത്താശയോടെ നടക്കുന്ന കാവിവല്‍ക്കരണത്തിനെതിരെ നഗരസഭാ മുസ്ലിംലീഗിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ ...

പരപ്പനങ്ങാടി:വിദ്യാഭ്യാസ രംഗത്ത് കേരള സര്‍ക്കാരിന്‍റെ ഒത്താശയോടെ നടക്കുന്ന കാവിവല്‍ക്കരണത്തിനെതിരെ നഗരസഭാ മുസ്ലിംലീഗിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.ഉമ്മര്‍ ഒട്ടുമ്മല്‍,സി.അബ്ദുറഹിമാന്‍കു ട്ടി,അഡ്വ:കെ.കെ.സൈതലവി,എ.കുട്ടി ക്കമ്മു,അബ്ദു ആലുങ്ങല്‍,സി.ടി.നാസര്‍,എം.എ.കെ .തങ്ങള്‍,ചേക്കാലി അബ്ദുറസാക്ക്,ടി.കുട്ട്യാവ,നവാസ്  ചിറമംഗലം നേതൃത്വം നല്‍കി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!