മൂലത്തില്‍ സരോജിനി(71)നിര്യാതയായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഒന്നാം ഓവുപാലത്തിനടുത്ത്‌ താമസിക്കുന്ന പരേതനായ മൂലത്തില്‍ പരമേശ്വരന്റെ ഭാര്യ സരോജിനി(71)നിര്യാതയായി. സംസ്‌ക്കാരം ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ വീട്ടുവളപ്പില്‍. മക്കള്‍:സന്തോഷ്‌ കുമാര്‍, സന്ദീപ.

Related Articles