Section

malabari-logo-mobile

നിര്‍ത്തിവെച്ച ഡിഡി സൂപ്പര്‍ സോക്കര്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭക്കും

HIGHLIGHTS : ഡി.ഡി. സൂപ്പർ സോക്കർ ഇന്ന്(തിങ്കൾ) പുനരാരംഭക്കും. പരപ്പനങ്ങാടി: നിരോധനാജ്ഞ ഓർഡർ പ്രകാരം താൽകാലികമായി നിർത്തിവെച്ച പാലത്തിങ്ങൽ ഡി.ഡി. സൂപ്പർ സോക്കർ...

ഡി.ഡി. സൂപ്പർ സോക്കർ ഇന്ന്(തിങ്കൾ) പുനരാരംഭക്കും.
പരപ്പനങ്ങാടി: നിരോധനാജ്ഞ ഓർഡർ പ്രകാരം താൽകാലികമായി നിർത്തിവെച്ച പാലത്തിങ്ങൽ ഡി.ഡി. സൂപ്പർ സോക്കർ 2018 ഫുട്ബാൾ ടൂർണമെന്റ് ഇന്ന് (തിങ്കൾ) മുതൽ  പുനരാരംഭിക്കും.ഇന്നത്തെ മത്സരത്തിൽ   ഫെയ്മസ് ചീർപ്പിങ്ങലും സെവൻസ് സ്റ്റാർ മലപ്പുറവും തമ്മിൽ ഏറ്റുമുട്ടും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!