പരപ്പനങ്ങാടി സ്വദേശി ദമാമില്‍ വാഹനാപകടത്തില്‍ മരിച്ചു

damamപരപ്പനങ്ങാടി :ചെട്ടിപ്പടി കോയംകുളം സ്വദേശി സൗദി അറേബ്യയിലെ ദമാമില്‍ വാഹനാപകടത്തില്‍ മരിച്ചു കാരാട്ട്‌ അശോകന്റെ മകന്‍ ധനീഷ്‌(30) ആണ്‌ മരിച്ചത്‌.
ദമാമിലെ ഹംസ്‌ അല്‍ുനുജ്ജും എന്ന കമ്പനിയിലെ ജീവനക്കാരനാണ്‌ മൃതദേഹം വെള്ളിയാഴ്‌ച രാവില കരിപ്പുര്‍ വിമാനത്താവളം വഴി നാട്ടിലേത്തിക്കും പത്തര മണിക്ക്‌ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

മാതാവ്‌ യശോദ സഹോദരങ്ങള്‍ വിനീഷ്‌(ദുബൈ), ധന്യ