പരപ്പനങ്ങാടിയില്‍ സിപിഐഎം പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ നടത്തി: എസ്‌ഐക്കെതിരെ അസഭ്യവര്‍ഷം

cpim 1പരപ്പനങ്ങാടി: :സിപിഐഎം പരപ്പനങ്ങാടി ലോക്കല്‍കമ്മറ്റി ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന യഞ്‌ജമൂര്‍ത്തി മന്ദിരത്തി്‌ല്‍ അതിക്രമിച്ച കയറിയ പോലീസിനെതിരെ നടപടിയെടുക്കണെന്നാവാശ്യപ്പെട്ട്‌ സിപിഐഎം പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ പോലീസ്‌ സറ്റേഷന്‌ 59 മീറ്റര്‍ അകലെ വെച്ച്‌ പോലീസ്‌ തടഞ്ഞു.. മാര്‍ച്ച്‌ സിപിഐഎം ജില്ലാ സക്രട്ടറിയേറ്റ്‌ംഗം വേലായുധന്‍ വള്ളിക്കുന്ന്‌ ഉദ്‌ഘാടനം ചെയ്‌തു.

03 (1)മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ സഭ്യേതരമായ മുദ്രാവാക്യങ്ങളുമായാണ്‌ എസ്‌ഐക്ക്‌ നേരെ പ്രതികരിച്ചത്‌. മാര്‍ച്ചിന്‌ കെകെ ജയചന്ദ്രന്‍ ഇബ്രാഹിംകുട്ടി, ദേവന്‍ ആലുങ്ങല്‍, തുളസി എന്നിവര്‍ നേതൃത്വം നല്‍കി.