പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ കോളേജ്‌ യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

parappanangadi co operative collegeപരപ്പനങ്ങാടി: കോ ഓപ്പറേറ്റീവ്‌ കോളേജ്‌ യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂണിയന്‍ ചെര്‍മനായി കെ എം നിയാസുദ്ധീനെ തെരഞ്ഞെടുത്തു. എ വി അശ്വതി(വൈസ്‌ ചെയര്‍പേഴ്‌സണ്‍), ഖദീജ.കെ (ജനറല്‍ സെക്രട്ടറി), വൈശാഖ്‌ കണിയാട്ടില്‍(ഫൈന്‍ആര്‍ട്‌സ്‌), വി.ആദര്‍ശ്‌(ജനറല്‍ ക്യാപ്‌റ്റന്‍), കെ.പി ആദര്‍ശ്‌(ജോയിന്റ്‌ സെക്രട്ടറി), പി. അനീസ്‌(സ്റ്റുഡന്റ്‌ എഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.