പരപ്പനങ്ങാടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

Flag_of_the_Indian_National_Congress.svg
പരപ്പനങ്ങാടി : വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി മുനിസപ്പാലിറ്റിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പത്ത് സീറ്റുകളില്‍ മത്സരിക്കും, പ്രധാന ഘടകകക്ഷിയായ മസ്ലീം ലീഗ് 33 സീറ്റിലും ജനതാദള്‍ ഒരു സീറ്റിലും സിഎംപി ഒരു സീറ്റിലും മത്സരിക്കും. തങ്ങള്‍ക്ക് ലഭിച്ച സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

സ്ഥാനാര്‍തഥികളുടെ പേരും ഡിവിഷന്‍
സി ബാലഗോപാലന്‍(ഡിവിഷന്‍ (4 ചെട്ടിപ്പടി ഈസ്റ്റ്),, അജിത വലിയകണ്ടത്തില്‍(7. കീഴ്ച്ചിറ), ചന്ദ്രിക വി (8 കോവിലകം), മീനാക്ഷി വികെ (12 തയ്യിലപ്പടി),, റസിയ സലാം (15സ്റ്റേഡിയം), അനീഷ് എം)24ചിറമംഗലം), ടികെ അരവിന്ദാക്ഷന്‍ (28 പുത്തന്‍പീടിക),, സജിന റഷീദ്(31 എന്‍സിസി റോഡ്), സുഹ്ര ഷൗക്കത്ത്(39 കൊടപ്പാളി), ബിപി ഹംസക്കോയ (45 ആലുങ്ങല്‍ നോര്‍ത്ത് )