Section

malabari-logo-mobile

ക്ലാമർ’17 സമാപിച്ചു.

HIGHLIGHTS : പരപ്പനങ്ങാടി: തഅലീം ഓർഫനേജ് ഹൈസ്കൂൾ വിദ്യാർത്ഥി കലാമേള ക്ലാമർ'17 സമാപിച്ചു. കലാലയം ചെയർമാൻ മുഹമ്മദലി കിനാലൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഹ...

പരപ്പനങ്ങാടി: തഅലീം ഓർഫനേജ് ഹൈസ്കൂൾ വിദ്യാർത്ഥി കലാമേള ക്ലാമർ’17 സമാപിച്ചു. കലാലയം ചെയർമാൻ മുഹമ്മദലി കിനാലൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ സി.കെ ശക്കീർ ,അസി: മാനേജർ സൈനുദ്ധീൻ സഖാഫി, എസ് എം കെ തങ്ങൾ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!