പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡ് അടച്ചിടും

പരപ്പനങ്ങാടി: അറ്റകുറ്റ പണികള്‍ക്കായി പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡ് രണ്ട് ദിവസം അടച്ചിടും. മാര്‍ച്ച് 26,27 തിയ്യതികളിലായിരിക്കും അടച്ചിടുക.

ഈ ദിവസങ്ങളില്‍ ബസ്സുകള്‍ ഓവര്‍ബ്രിഡ്ജിന് സമീപത്ത് നിര്‍ത്തി ആളുകളെ കയറ്റിയിറക്കണമെന്ന് അധികൃതര്‍ അറിയച്ചു.