പരപ്പനങ്ങാടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു

Untitled-1 copyപരപ്പനങ്ങാടി:ചിറമംഗലത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ചു. രാത്രി എട്ടുമണിയോടെയാണ് ബസും ലോറിയും കൂട്ടിയിടിച്ചത്. തിരൂര്‍ ഭാഗത്തേക്ക് പോവുകായിരുന്ന ദേവികൃഷ്ണ ബസിന്റെ പിറകില്‍ ലോറി വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.